According to the report, the biopic under the title "Baba Ramdev: The Untold Story" would present the entire journey of Ramdev and his close associate Balakrishna. The show might go on floors by the end of 2017.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ജീവിതം സിനിമയാക്കിയതിനു പിന്നാലെ ബോളിവുഡില്‍ നിരവധി ജീവചരിത്ര സിനിമകളാണ് ഒരുങ്ങുന്നത്. ഈ ശ്രേണിയില്‍ അടുത്തതായി ഒരുങ്ങുന്ന ചിത്രം ബാബാ രാംദേവിനെ കുറിച്ചാണ്.